നിലാപൊഴിയും രാവില്‍ ഒരു കിനാവുപോല്‍ വന്നവളെ.
നിന്‍ മധുരമൊഴികള്‍ മാത്രം കേട്ടു ഞാന്‍,
നിന്നെ നീ അറിയാതെ അറിഞ്ഞു ഞാന്‍...
നിന്നോടുള്ള ഒരു നിമിഷം ഒരു പുതുജന്മത്തിന്‍ അനുഭൂതിയായ്...
നിന്നനുവാദം കൂടാതെ പ്രണയിച്ചു പോയി നിന്നെ ഞാന്‍..
കൊതിച്ചിടുന്നു എന്‍ മനമെന്നും ...
ഒരു തെന്നലായ് നീ കൂടെയുണ്ടെങ്കിലെന്നു...
എങ്കിലും ഇതല്ലാം എന്‍ മോഹങ്ങള്‍ മാത്രമായിടുന്നു.....

No comments:
Post a Comment