മുറ്റത്തെ പുളിമാവിന്‍ ചുവട്ടില്‍ നിന്ന് ഞാന്‍,
എന്തിനോ വേണ്ടി വിങ്ങുന്നെന്‍ മനസിനെ ശാന്തമാക്കുവാന്‍.
എനിക്കറിയില്ല , പക്ഷെ എന്‍ മനം വിങ്ങുന്നെന്തിനോ വേണ്ടി...
എനിക്കറിയില്ല എന്‍ മനം വിങ്ങുന്നതെന്‍ -
നഷ്ട സ്വപനങ്ങള്‍ ഓര്‍ത്തകുമോ...
സുഖങ്ങള്‍ ഏറെയുണ്ടെങ്കിലും -
നഷ്ടങ്ങള്‍ മാത്രം ഓര്‍മയില്‍..
നഷ്ടങ്ങള്‍ ഏറെയുണ്ടെങ്കിലും-
തീരാ നഷ്ടമായ് അമ്മിഞ്ഞപ്പാലിന്‍ ഓര്‍മ്മകള്‍
സ്വപനങ്ങള്‍ ഏറെയുണ്ടെങ്കിലും -
ഭയക്കുന്നു ഞാനെന്‍ വിധിയെ..
എങ്കിലും കാണും ഞാന്‍ സ്വപ്‌നങ്ങള്‍ ഇനിയും..
അവയും നഷ്ട സ്വപ്‌നങ്ങള്‍ ആവാതിരിക്കട്ടെ....

No comments:
Post a Comment