Monday, May 9, 2011

ഇഷ്ടം

മനസിനുള്ളില്‍ എപ്പോഴോ തോന്നി -
അറിയതോരിഷ്ടം.
അറിയില്ല നിന്‍ രൂപമെങ്കിലും പതിഞ്ഞു നീ എന്‍ മനസ്സില്‍,
ഒരു നൂറായിരം  പുഷ്പങ്ങള്‍  വിടര്‍ത്തി വന്നു-
നീയെന്‍ കിനാവില്‍...
നിനക്കായി ഞാന്‍ ഒരു പ്രണയത്തിന്‍ പടയാളി ഞാന്‍..
മോഹിച്ചുപോയി ഞാന്‍ .... അറിയാതെ നിന്നെ മോഹിച്ചു പോയി..
എന്തിനെന്നറിയില്ല ....എങ്ങനെയെന്നും അറിയില്ല ..
മോഹിച്ചു പോയി ഞാന്‍...

No comments:

Post a Comment